Search This Blog

Wednesday, December 14, 2011

Nostalgia.............

"Memory can glean, but can never renew. It brings us joys faint as is the perfume of the flowers, faded and dried, of the summer that is gone."


http://www.facebook.com/media/set/?set=a.320546211292901.98717.100000125734429&type=3











  Photo's taken at the Singapore Songs of the sea...................






 Photo's taken at the Singapore Zoo Night Safari.......













Monday, November 28, 2011

Monday, September 19, 2011

മലപ്പുറം സിനിമകള്‍!


മലപ്പുറം സിനിമകള്‍! (കടപ്പാട് - ഫൈസല്‍ നൂര്‍ദീന്‍ )


( ഒരു തമാശ ആയി മാത്രം കാണുക - വായിക്കുക )

1) പഴശ്ശിരാജ : - പഴശ്ശി ഹാജി.
2) ഇരിക്കൂ എം ഡി അകത്തുണ്ട് : - ജ്ജ് കുത്തിരിക്കീം ഹമുക്ക് പൊരേലൊണ്ട്.
3) ഡാഡി കൂള്‍ : - ബെറയല്‍ ബാപ്പ.
4) വെറുതേ ഒരു ഭാര്യ : - മൊയിശൊല്ലാനക്കൊണ്ടൊര് കെട്ട്യോള്.
5) മകന്റെ അച്ചന്‍ : - മാന്റ ബാപ്പ.
6) പട്ടണത്തില്‍ ഭൂതം : - യീ ബശാറില്‍ ചെയ്ത്താന്‍!.
7) എനിക്ക് നീയും നിനക്ക് ഞാനും : - ഇച്ച് ഇജ്ജും അനക്ക് ഞമ്മളും.
(ഇച്ച് ഇജ്ജും ഇജ്ജ്ക്ക് ഇച്ചും).
8) മായാവി : - ഇബുലീസ്.
9) സാഗര്‍ ഏലിയാസ് ജാക്കി : - സഗീര്‍ ഇല്യാസ് ജലാക്ക്.
10) ഭാര്യ സ്വന്തം സുഹുര്‍ത്ത് : - ഓള് ഞമ്മന്റ ചെങായി.
11) കോളേജ് കുമാരന്‍ : - കുണ്ടന്‍.
12) ഇന്നത്തെ ചിന്താവിഷയം : - ഇന്നത്ത ക്നാവ്.
13) തലപ്പാവ് : - പച്ചത്തൊപ്പി.
14) നരസിംഹം : - പുലിമന്സന്‍
15) അതിശയന്‍ : - ബല്ലാത്ത പഹയന്‍.
16) അച്ചനുറങാത്ത വീട് : - ബാപ്പ ഒറങാത്ത കുടി.
17) തണുത്ത വെളുപ്പാന്‍ കാലത്ത് : - സുബഹീന്റ നേരം.
18) മിസ്റ്റര്‍ ബട്ട്ലര്‍ : - ജനാബ് ബദറുദീന്‍.
19) ചെറിയലോകവും വലിയ മനുഷ്യരും : - ഇമ്മിണി ശെറിയ ദുനിയാവും ബെല്യ മന്‍സന്മാരും.
20) രണ്ടാം വരവ് : - റബ്ബേ..ദാ പിന്നേം ബന്ന്ക്ക്ണ്.
21) ലാല്‍ സലാം : - അസ്സലാമു അലൈക്കും.
22) പെരുന്തച്ചന്‍ : - പൊരപണിയണ ബാപ്പ.
23) കുണുക്കിട്ട കോഴി : - അലുക്കത്തിട്ട കോയി.
24) സ്തലത്തെ പ്രധാന പയ്യന്‍സ് : - കള്ള ഹിമാറ്കള്‍.
25) മൈ ഡിയര്‍ മുത്തഛന്‍ : - ഞമ്മന്റ പൊന്നാരുപ്പാപ്പ.
26) മലബാര്‍ വെഡ്ഡിംഗ് : - മലപ്പുറം നിക്കാഹ്.
27) മഞുപോലൊരു പെണ്‍കുട്ടി : - മൊഞ്ചത്തി.
28) അറബിക്കഥ : - അറബിക്കിസ്സ.
29) ഞാന്‍ ഗന്ധര്‍വന്‍ : - ഞമ്മള് ജിന്നാണ്.
30) ഒരാണും നാലു പെണ്ണും : - ഒരു ഹമുക്കും നാല് ഹൂറിയും.
31) വിസ്മയതുംബത്ത് : - യാ റബ്ബുല്‍ ആലമീനേ..
32) ബാലേട്ടന്‍ : - ബാ‍ലനിക്ക.
33) ദൈവത്തിന്റെ വികൃതികള്‍ : - പടശ്ശോന്റ ഖുദ്റത്തുകള്‍
34) പ്രശ്നം ഗുരുതരം : - ഹലാക്കിന്റ അവലും കഞീം.
35) അലിഭായി : - ആലികാക്ക.
36) സുഖമോ ദേവി : - ജ്ജ് ബിശേഷങള് പറ ദേബീ.
37) കാണാമറയത്ത് : - ദുനിയാവിന്ററ്റത്ത്.
38) ബല്‍റാം v/s താരാദാസ് : - രാമൂന്റേം ദാ‍സന്റേം ഹറാംപെറപ്പ്കള്‍
39) നന്ദിനി ഓപ്പോള്‍ : - നന്നിനിയിത്താത്ത.
40) അച്ചന്‍ കൊംബത്ത് അമ്മ വരംബത്ത് : - ബാപ്പ ശക്കകൊംബേലും ഉമ്മ പറംബിലും.
41) നദിയ കൊല്ലപ്പെട്ട രാത്രി : - നാദിയാന മയ്യിത്താക്കിയ രാവ്.
42) സേതുരാമയ്യര്‍ സി ബി : - സീതി ഹാ‍ജി ശീ ബീ .
43) വാര്‍ ആന്ട് ലവ് : - ലൌ ജിഹാദ്.
44) മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: - മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.